24
Dec 2025
Sun
24 Dec 2025 Sun
9 killed in South Africa shooting

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗിനു സമീപമുള്ള നഗരത്തിലെ മദ്യശാലയിലുണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് ആക്രമണമുണ്ടായത്. അക്രമികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. രണ്ടു വാഹനങ്ങളിലായെത്തിയ 12 പേരാണ് മദ്യശാലയ്ക്കു നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി.

whatsapp ദക്ഷിണാഫ്രിക്കയില്‍ മദ്യശാലയില്‍ വെടിവയ്പ്; 9 മരണം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വെയിലുകായാനിരുന്ന വയോധികന്റെ മുകളിലേക്ക് മെറ്റലുമായെത്തിയ ലോറി മറിഞ്ഞു