തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞാചടങ്ങുകള്‍. ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
|
കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്ടര്‍മാരാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുന്നത്. മറ്റു സ്ഥാപനങ്ങളില്‍ വരണാധികാരികളാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.
മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 22നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.
ALSO READ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ അച്ഛനെ പാമ്പ് കടിപ്പിച്ചുകൊന്ന മക്കള്‍ പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





