16
Feb 2024
Tue
16 Feb 2024 Tue
maharashtra assembly passes maratha reservation bill

മുംബൈ: മറാത്ത സംവരണ ബില്ല് മഹാരാഷ്ട്ര നിയമസഭ പാസാക്കി. 10 ശതമാനം സംവരണം മറാത്തര്‍ക്ക് ഉറപ്പുവരുന്നതാണ് ബില്ല്. ലോവര്‍ ഹൗസ് പാസാക്കിയ ബില്ല് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ ലജിസ്ലേറ്റിവ് കൗണ്‍സില്‍ മുമ്പാകെ വയ്ക്കുകയും അനുമതി കിട്ടുന്നതോടെ നിയമമായി മാറുകയും ചെയ്യും. വിദ്യാഭ്യാസത്തിലും ജോലിയിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്ല്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക