17
Mar 2024
Mon
17 Mar 2024 Mon
paliyil hassan death

ചേന്ദമംഗലൂര്‍: ചേന്ദമംഗലൂര്‍ കടാമ്പള്ളിയില്‍ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയില്‍ ഹസ്സന്‍(83)നിര്യാതനായി. ഭാര്യ: ഉണ്ണിപ്പാത്തുമ്മ. മക്കള്‍: ശിഹാബ്(ഖത്തര്‍), മുഷ്താഖ് (ദുബൈ ), നിസാര്‍ (ദുബൈ ), സാലിമ, സല്‍മ, ഹസീന, ജുമൈല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍ (കീഴുപറമ്പ്), അബ്ദുറസാഖ് (വെട്ടുപാറ), മിന്‍സര്‍ മാസ്റ്റര്‍(പന്നിക്കോട്), അബ്ദുറഷീദ് (ഒതായി), നുസ്‌റത്ത്, നദ, സമീന.
സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുനാസര്‍ മാസ്റ്റര്‍, ആമിന, ആയിഷ, പാത്തുമ്മ, പരേതരായ മുഹമ്മദ്, അബ്ദുറഹിമാന്‍ മാസ്റ്റര്‍.