|
ചണ്ഡീഗഡ്: ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികളക്ക് ദാരുണ മരണം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ബസ് മരത്തിലിടിച്ചു മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നവെന്നാണ് പൊലീസ് നിഗമനം.
GI പബ്ലിക് സ്കൂളിലെ ബസ് ആണ് അപകടത്തിപ്പെട്ടത്. ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആറ് വർഷം മുമ്പ് 2018 ൽ കാലഹരണപ്പെട്ടതായി ഔദ്യോഗിക രേഖകൾ കാണിക്കുന്നു.
6 Children Dead As Schoolbus Overturns In Haryana
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





