14
Apr 2024
Mon
14 Apr 2024 Mon
oman heavy rain flood

മസ്‌കത്ത്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ നാളെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദോഫാര്‍, അല്‍ വുസ്ത ഒഴികെയുള്ള ഗവര്‍ണറേറ്റുകളിലാണ് അവധി. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്ന് അവധിയായിരുന്നു. ( Rains continue in Oman; Schools are closed tomorrow )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതു, സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, സൗകര്യമുള്ള സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസ് നടത്താമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.