കൂത്തുപറമ്പ്: നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കാപ്പ ചുമത്തി നാടുകടത്തി. ചൂണ്ടയിലെ പള്ളിയത്ത് ഞാലില്‍ ഹൗസില്‍ അമല്‍ രാജ് (28), ചൂണ്ടയിലെ പി.കെ. നിവാസില്‍ റിഷില്‍ (28), തൊടീക്കളത്തെ നടുക്കണ്ടി ഹൗസില്‍ മിഥുന്‍ (28) എന്നിവര്‍ക്കെതിരെയാണ് നടപടി. ( Three RSS workers accused in the Salahuddin murder case have been charged with Kappa and deported )
|
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) ചുമത്തിയത്. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സയ്യിദ് സലാഹുദ്ദീന്‍ വധം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് മൂന്നുപേരും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





