മദീന: മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സൗദിയിലെ മദീനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടായി കോയ കിഴക്കായി (54) ആണ് മരിച്ചത്. മദീനയിലെ താമസസ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.(Thenhippalam native expatriate dies in Madeena)
|
കിങ് അബ്ദുല്‍ അസീസ് റോഡിലുള്ള അല്‍ വത്തന്‍ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: റൈഹാനത്ത്. മക്കള്‍: റിസ്വാനത്ത്, റാഹില, റാഷിദ്(റിയാദ്). മരുമക്കള്‍: ഹസ്സൈനാര്‍, റിയാസ്, ഹുസ്ന. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം മദീനയിലെ ജന്നത്തുല്‍ ബഖിഹ് മഖ്ബറയില് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


