23
Apr 2024
Tue
23 Apr 2024 Tue
TIRUR NATIVE DIED IN GULF

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. തിരൂര്‍ വെട്ടം സ്വദേശി ഇസ്മയില്‍ മണമല്‍ ആണ് മരിച്ചത്. വഫ് ഫാം ഹൗസിലെ കുക്കായിരുന്നു. ഭാര്യ: റഷീദ ഒട്ടുമ്മല്‍. മകന്‍: മുഹമ്മദ് ഫയ്‌സാന്‍. ( A native of Tirur died in the Gulf )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>