15
May 2024
Fri
15 May 2024 Fri
jazeera airways job opportunity

യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? പ്രൊഫഷനല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ കമ്പനിയില്‍ ജോലി തേടുകയാണോ? എങ്കില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ വിമാന കമ്പനിയായ ജസീറ എയര്‍വേസിലെ നിരവധി ജോലി ഒഴിവുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. എയര്‍വേയ്‌സ് രംഗത്ത് ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് അപേക്ഷിക്കാം. ( Gulf job opportunities in Jazeera Airways )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പേറോള്‍ സ്‌പെഷ്യലിസ്റ്റ്, സീനിയര്‍ സ്‌പെഷ്യലിസ്റ്റ് (ടാലന്റ് മാനേജ്‌മെന്റ് ആന്റ് റിവാര്‍ഡ്‌സ്), സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്, എംഒസിസി കണ്‍ട്രോളര്‍, ഐടി സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്, എഒജി ഡെസ്‌ക് കണ്‍ട്രോളര്‍ എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകള്‍.

താല്‍പര്യമുള്ളവര്‍ക്ക് https://www.jazeeraairways.com/en-in/careers എന്ന ലിങ്കില്‍ കയറി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.