26
May 2024
Fri
26 May 2024 Fri
Kannur native expatriate dies in accident in Kuwait

കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി വാഹനമിടിച്ചു മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫാണ് (52)മരിച്ചത്. കുവൈറ്റ് മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിക്ക് പോവുന്നതിനിടെ ഫിഫ്ത്ത് റിങ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യയും മൂന്നു പെണ്‍കുട്ടികളും കുവൈത്തിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവും.