ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന ഏക സീറ്റായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അദ്ദേഹം പിന്നില്‍. കോണ്‍ഗ്രസിന്റെ അജയ് റായിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് ആജയ് റായ് വാരാണസിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.
|
അതേസമയം, നേരത്തെ കുതിച്ച എന്‍ഡിഎയുടെ ലീഡ് ഇപ്പോള്‍ താഴേക്ക് വരികയാണ്. നിലവില്‍ എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും ഒപ്പത്തിനൊപ്പമാണ്. 250 ഓളം സീറ്റിലാണ് ഇരു മുന്നണികളും ലീഡ് ചെയ്യുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





