|
കൽപ്പറ്റ: സുൽത്താൻ
ബത്തേരിയിലെ
പ്രമുഖ വ്യാപാരി ലക്കി അബു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (വെളുത്തേടത്തു ) അന്തരിച്ചു.
മക്കൾ: അബ്ദുൽനാസീർ,അഷ്‌റഫ് , റിയാസ് , ഫൈസൽ , ഫാസിൽ ,ആസാദ് ,റഹ്മത് ,റംലത്
മരുമക്കൾ: സകീന,പരേത ആയ ഷഹൽ ,ഷീബ,റഫീന ,ജസീറാ,ഷംല,ശാകിര,പരേത ആയ സി.വി കാസ്സിം,ഫിറോസ് ഇ.ടി
മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നെരം 5:00 മണിക്ക് മൂഴിക്കൽ ജുമ മസ്ജിദ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


