16
Jul 2024
Thu
16 Jul 2024 Thu
kannankandy estore diamond necklace lucky draw

താമരശ്ശേരി: കണ്ണങ്കണ്ടിയുടെ ഒറിജിനൽ ഓണം ഓഫറിലെ ഡയമണ്ട് പതിച്ച സ്വ‍ർണ പതിച്ച സ്വർണ നെക് ലേസിന്റെ പത്താമത്തെ നറുക്കെടുപ്പ് താമരശ്ശേരി ഷോറൂമിൽ നടന്നു. വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് പി സി അഷ്റഫ് നറുക്കെടുപ്പ് നിർവഹിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി അബ്ദുൽ ലത്തീഫാണ് നറുക്കെടുപ്പിൽ ജേതാവായത്. സി കെ അസീസ്, സലാം, മാർക്കറ്റിങ് ജനറൽ മാനേജർ സുരേഷ് അമ്പാളി, പി കെ രാജേഷ്, ഷാലു തുടങ്ങിയവർ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>