12
Jun 2026
Mon
12 Jun 2026 Mon
two youths drown in Kasarkode sea

കാസര്‍കോട് പള്ളിക്കരയില്‍ രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. കോട്ടയം ചങ്ങാനാശേരി സ്വദേശികളായ അപ്പു ടി എബ്രഹാം(20), അങ്കിത്(20) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളെ കാണാതാവുകയും ഇന്ന് നടത്തിയ തിരച്ചിലില്‍ ഇവരുവരെയും കണ്ടെത്തുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ചിത്താരി പുഴയില്‍ നിന്ന് അപ്പു എബ്രഹാമിന്റെ മൃതദേഹവും 1.15 ഓടെ അങ്കിതിന്റെ മൃതദേഹം മുട്ടുംതല അഴിമുഖത്തിന് സമീപത്ത് നിന്നും കണ്ടെത്തി. നാലംഗസംഘമാണ് കടലില്‍ ഇറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ തിരയില്‍പെടുകയായിരുന്നു.

ALSO READ: എ പത്മകുമാറിനെ സിപിഐഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക