കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്കായി പ്രഭാതഭക്ഷണത്തിനു തയ്യാറാക്കി നൽകിയ ചട്നിയിൽ നീന്തുത്തുടിച്ച് എലി. ഹൈദരാബാദിലെ സുൽത്താൻപൂറിലെ ജവഹർലാൻ നെഹ്രു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് സംഭവം. ചട്നി സൂക്ഷിച്ച വലിയ പാത്രത്തിലൂടെ നീന്തിനടക്കുന്ന എലിയുടെ വീഡിയോ കുട്ടികൾ പുറത്തുവിട്ടു.
|
പാത്രം തുറന്നുവച്ചതിനാൽ ചട്നിയിലേക്ക് എലി വീഴുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഹോസ്റ്റൽ മെസ്സിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് മർശനങ്ങളുയർന്നു. ഇത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ മൂലം വിദ്യാർഥികൾക്ക് എങ്ങനെയാണ് പഠിക്കാൻ കഴിയുകയെന്നും നിരവധി പേർ ചോദിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





