ബസ്സും ടാങ്കറും കൂട്ടിയിടിച്ച് 18 മരണം. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ആഗ്ര-ലഖ്നൗ അതിവേഗപാതയിലാണ് അപകടം. ജോജികോട്ട് ഗ്രാമത്തിലെ ബംഗമാരുവിൽ ബുധനാഴ്ച രാവിലെയാണ് അപകടം.
|
ഇരുനില ബസ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 19 പേർ പരിക്കുകളോടെ ചികിൽസയിലാണെന്ന് ബംഗമാരു പോലീസ് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാർ പറഞ്ഞു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





