27
Aug 2024
Fri
27 Aug 2024 Fri
Mohanlal donates 25 lakh rupess for wayanad relief

ഉരുള്‍പൊട്ടല്‍ ദുരന്തം നേരിടുന്ന വയനാടിന് സഹായഹസ്തമായി 25 ലക്ഷം രൂപ സംഭാവന ചെയ്ത് നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ മമ്മൂട്ടിയും ദുര്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപയും ഫഹദ് ഫാസില്‍-നസ്രിയ നാസിം ദമ്പതികള്‍ ചേര്‍ന്ന് 25 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് സൂര്യ-ജ്യോതിക ദമ്പതികളും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും വിക്രം 20 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും വയനാടിനായി സംഭാവന നല്‍കുകയുണ്ടായി.

READ ALSO: ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുർഖറും ചേർന്ന് 35 ലക്ഷം രൂപ നൽകി; ഫഹദും നസ്രിയയും കൈമാറിയത് 25 ലക്ഷം