നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്ന വയൽ തൃക്കോവിൽ മുസ ഹാജി(77)അന്തരിച്ചു. ഭാര്യ ഉപ്പിൽ ചാലിൽ കുഞ്ഞായിഷ . മക്കൾ ഡോ സക്കീർ(നിയോനാറ്റൽ കൺസൾട്ടന്റ് റിനൈ മെഡി സിറ്റി എറണാകുളം) സറീന, ഡോ. സാബിർ (ENT സർജൻ ജില്ലാ ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്.
|
മരുമക്കൾ ഡോ. റാണി ( senior pediatric consultant)റിനൈ മെഡി സിറ്റി), ഡോ. കെ.കെ. അബ്ദുൽ മജീദ് മെഡിസിൻ വിഭാഗം മേധാവി ( അസോസിയേറ്റീവ് പ്രഫസർ ഗവ മെഡിക്കൽ കോളജ് കോഴിക്കോട്), ഡോ. ജുനൈസ്(മഞ്ചേരി മെഡിക്കൽ കോളജ്). സഹോദരങ്ങൾ വി ടി കുഞ്ഞാലി (റിട്ട അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ), വി ടി കുഞ്ഞബ്ദുല്ല ഹാജി(മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം), വി ടി ഇബ്രാഹിം കുട്ടി (റിട്ട.ഹെൽത്ത് ഇൻസ്പക്ടർ), കുഞ്ഞായിശ പാലേരിമ്മൽ, പരേതനായ വി ടി കുഞ്ഞമ്മദ്. . മയ്യത്ത് നമസ്ക്കാരം വെള്ളി രാവിലെ 9ന് പേരാമ്പ്ര മസ്ജിദുൽ നൂറിൽ. ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


