30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Nissan announced flood relief projects

കൊച്ചി: വിവിധ പ്രദേശങ്ങളിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിനു സാന്ത്വനമായി നിരവധി പിന്തുണാ നടപടികൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഉപഭോക്താക്കളെ സഹായിക്കാൻ നിസാൻ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രളയ ബാധിത വാഹനങ്ങൾ അടുത്തുള്ള അംഗീകൃത നിസാൻ സർവീസ് വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ കമ്പനി നൽകും. ഇത്തരം വാഹനങ്ങൾക്ക് 1000 രൂപ വരെ ഇൻഷുറൻസ് ക്ലെയിം പ്രോസസ്സ് ഫീസിൽ ഇളവ് നൽകുന്നതിന് നിസാൻ ഡീലർമാരുമായി സഹകരിക്കുന്നുണ്ട്.

വെള്ളപ്പൊക്ക ബാധിതരോട് തികഞ്ഞ സൗഹൃദപൂർണ്ണ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി സൗരഭ് വത്സ പറഞ്ഞു. 1800 209 3456 എന്ന നമ്പറിൽ ഹെൽപ് ഡെസ്‌ക് സേവനം ലഭ്യമാകും

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement