02
Aug 2024
Wed
02 Aug 2024 Wed
Mahe native expatriate dies in Sharjah

മാഹി സ്വദേശി ഷാർജയിൽ മരിച്ചു. ജലീൽ-സഫാന ദമ്പതികളുടെ മകൻ ഹൈസം ജലീൽ (27) ആണ് മരിച്ചത്. ഷാർജയിൽ യൂസ്ഡ് കാർ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: സിയ ജലീൽ, നിഫ്താഷ ജലീൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>