വാങ്ങിയതു മുതല്‍ ഇലക്ട്രിക് സ്കൂട്ടറിനു വിട്ടുമാറാത്ത തകരാറായതോടെ ഗതികെട്ട് ഒല സ്കൂട്ടര്‍ ഷോറൂമിന് തീയിട്ട് യുവാവ്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. 26കാരനായ മുഹമ്മദ് നദീം ആണ് ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ടത്.
|
സ്കൂട്ടറിന് തകരാറുകളുണ്ടാവുകയും ഇവ പരിഹരിക്കാനായി നിരവധി തവണ ഷോറൂമിലെത്തിയെങ്കിലും മാന്യമായ പ്രതികരണം ഉണ്ടാവാതെ വന്നതോടെ തീയിടുകയുമായിരുന്നുവെന്ന് മുഹമ്മദ് നദീം പോലിസിനോടു പറഞ്ഞു. സംഭവത്തില്‍ ഷോറൂമിലെ ആറു സ്കൂട്ടറുകള് കത്തിനശിച്ചു.
Karnataka: A customer set an Ola showroom in Kalaburagi on fire after facing issues with the ongoing service of his new bike.
Following a verbal argument with the showroom owner yesterday evening, he set the showroom on fire. A case has been registered at Kalaburagi Chowk… pic.twitter.com/AItGyakP4f
— IANS (@ians_india) September 11, 2024
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


