അഗര്‍ത്തല: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.(A class 5 student was abducted and tortured while returning from school) ത്രിപുരയിലെ ദക്ഷിണ ത്രിപുര ജില്ലയിലാണ് ക്രൂര സംഭവം. സംഭവത്തില്‍ അയല്‍വാസിയായ 22കാരന്‍ ഒളിവിലാണ്.
|
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തും മറ്റും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീടിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
അയല്‍വാസിയായ 22കാരനാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





