|
കണ്ണൂർ: പ്രമുഖ കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്‌തുംകടവിന്റെ മാതാവ് ഖതീജ (80) നിര്യാതയായി. വളപട്ടണം മിൽറോഡ് സ്ട്രീറ്റ് നമ്പർ 5ൽ ഭാരത് പ്ലൈവുഡിന് സമീപം ആണ് വീട്.
ഭർത്താവ് : സി. പി. ഇബ്രാഹിം.
മറ്റ് മക്കൾ : മുനീർ, ഷഫീഖ്, ബഷീർ, ഫാത്തിബി,
മരുമക്കൾ : നജ്മ, ഹസീന, ആയിഷ , ശംസിയ, ഹസ്ന , നാസർ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


