സ്ത്രീ സ്വതന്ത്രയാവണമെങ്കില്‍ പ്രതികരണ ശേഷി ഉണ്ടാവണമെന്ന് വേള്‍ഡ് മലയാളി ഹോം ഷെഫ് ഫൗണ്ടറും സാമൂഹിക പ്രവര്‍ത്തകയുമായ റസീലാ സുധീര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനമായ ഒക്ടോബര്‍ 15ന് ദേശീയവേദി സംഘടിപ്പിച്ച സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നൂതന ആശയങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള മികവാണ് ഒരു സംരംഭകയുടെ ഏറ്റവും വലിയ സമ്പത്ത്. പദ്ധതിയുടെ ലാഭവിഹിതത്തില്‍ നിന്ന് നിശ്ചിത തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണം എന്ന ആശയവും അവര്‍ മുന്നോട്ടു വച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





