27
Oct 2024
Wed
27 Oct 2024 Wed
Bengaluru building collapse

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു.(5 dead, many trapped as under-construction building collapses in Bengaluru)  നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്നാണ് ഹെന്നൂരിലുള്ള കെട്ടിടം നിലംപൊത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫയര്‍ എമര്‍ജന്‍സി വിഭാഗത്തിലെ രണ്ട് വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.