17
Nov 2024
Fri
17 Nov 2024 Fri
Children create designer tote bags with patches at SIBF 2024

ഇഷ്ട ഡിസൈനില്‍ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്ത്രമേള. ഡിസൈന്‍ യുവര്‍ ഓണ്‍ ബാഗ് പാച്ചസ് എന്ന പേരിലായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി പുസ്തകമേളയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ സ്‌കില്‍ ഡവലപ്‌മെന്റ് കമ്പനിയായ സ്‌കില്‍ഡീറില്‍ നിന്നുള്ള പരിശീലകരായിരുന്നു കുട്ടികള്‍ക്കായി ക്ലാസ് നയിച്ചത്. അജ്മാനില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള കാണാനെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>