14
Nov 2024
Mon
14 Nov 2024 Mon
two kids dies in Oman house fire

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ശര്‍ഖിയ ഗവര്‍ണറേറ്റില്‍ മുദൈബി വിലയത്തിലെ അല്‍ ജര്‍ദയില്‍ ആണ് അപകടം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി(സിഡിഎഎ) സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്ത കാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>