കൊച്ചി: യാതൊരു പിടിയും തരാതെ കേരളത്തിലെ സ്വര്‍ണവിപണി. ഈമാസത്തിന്റെ തുടക്കത്തില്‍ താഴേക്ക് പോയിക്കൊണ്ടിരുന്ന സ്വര്‍ണവിപണി മൂന്നാമത്തെ ആഴ്ചയായപ്പോള്‍ തിരിച്ചുകയറാന്‍ തുടങ്ങി. അങ്ങിനെ നവംബര്‍ 14, 15, 17 ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 55,480 ല്‍ എത്തുകയും ചെയ്തു. 59,000ന് മുകളില്‍ ആയിരുന്ന സ്വര്‍ണവില നവംബര്‍ 17ന് ശേഷം ഉയരാന്‍ തുടങ്ങി. 60,000 വും കടക്കുമെന്ന് തോന്നിച്ച വിപണി നവംബര്‍ 23നും 24നും നിലക്കുകയും പിന്നീട് താഴേക്ക് വരാനും തുടങ്ങി. ഇതുപ്രകാരം തുടര്‍ച്ചയായി മൂന്ന് തവണ വില കുറഞ്ഞു.
|
ഇന്ന് കുറഞ്ഞത് 960 രൂപയാണ്. ഗ്രാമിന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വില 7080 രൂപയിലെത്തി. പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം ഗ്രാമിന് 100 രൂപ കുറഞ്ഞാണ് വില 7200 രൂപയിലെത്തിയത്.
നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം
വംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. ഇവിടുന്നാണ് ഉയര്‍ന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയെയും ബാധിക്കും.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും.
US ഡോളര്‍ കരുത്താര്‍ജിച്ചതും US കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണ വിപണിയെ ബാധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
നവംബറിലെ സ്വര്‍ണവില (പവനില്‍)
| Today’s Gold Price Trend : | ![]() Downward |
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | 58960 |
| 3-Nov-24 | 58960 |
| 4-Nov-24 | 58960 |
| 5-Nov-24 | 58840 |
| 6-Nov-24 | 58920 |
| 7-Nov-24 | 57600 |
| 8-Nov-24 | 58280 |
| 9-Nov-24 | 58200 |
| 10-Nov-24 | 58200 |
| 11-Nov-24 | 57760 |
| 12-Nov-24 | 56680 |
| 13-Nov-24 | 56360 |
| 14-Nov-24 | Rs. 55,480 (Lowest of Month) |
| 15-Nov-24 | 55560 |
| 16-Nov-24 | Rs. 55,480 (Lowest of Month) |
| 17-Nov-24 | Rs. 55,480 (Lowest of Month) |
| 18-Nov-24 | 55960 |
| 19-Nov-24 | 56520 |
| 20-Nov-24 | 56920 |
| 21-Nov-24 | 57160 |
| 22-Nov-24 | 57800 |
| 23-Nov-24 | 58400 |
| 24-Nov-24 | 58400 |
| 25-Nov-24 Yesterday » |
57600 |
| 26-Nov-24 Today » |
Rs. 56,640 |



