ചാവക്കാട് തിരുവത്ര സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി കര്‍ണാടകയിലെ മൈസൂരില്‍ അപകടത്തില്‍ മരിച്ചു. ഏറച്ചംവീട്ടില്‍ യൂസുഫ്-റംസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അബീന്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ബൈക്കും ചരക്കു വാഹനവും കൂട്ടിയിടിച്ചാണ് അപകടം.
|
ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സിനാന്‍, ജാസ്മിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





