ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസിലാണ് ജാമ്യം. 7 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബത്തില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യം തേടി ഉമര്‍ ഖാലിദ് കോടതിയെ സമീപിക്കുകയായിരുന്നു.
|
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി ഉമര്‍ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവരെ ജയിലിലടച്ചത്. യുഎപിഎയുടെ വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





