27
Dec 2024
Thu
27 Dec 2024 Thu
Kashmiri Instagram influencer found dead

റേഡിയോ ജോക്കിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ യുവതി ജീവനൊടുക്കി. കശ്മീരിയായ സിമ്രാന്‍ സിങ്(24)ആണ് ഡല്‍ഹിക്കു സമീപമുള്ള ഹരിയാനയില്‍ ആത്മഹത്യ ചെയ്തത്. സിമ്രാനൊപ്പം താമസിച്ചിരുന്ന സുഹൃത്താണ് അപ്പാര്‍ട്ട്‌മെന്റില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>