03
Feb 2025
Wed
03 Feb 2025 Wed
woman arrested for rupees 17 Lakh fraud

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സ്‌കൂളില്‍ തുടര്‍ച്ചയായി വരാതിരുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വീട്ടില്‍ ചെന്നപ്പോഴാണ് അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും പരാതിയില്‍ മൂവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നാലെ മൂന്ന് അധ്യാപകരെയും സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക