17
Feb 2025
Sun
17 Feb 2025 Sun
Malabar gold and diamonds opens Chengalpattu Showroom

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ഷോറൂം തുറന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടനം ചെയ്ത ശേഷം തമിഴ്‌നാട് ചെറുകിട വ്യവസായ മന്ത്രി ടി എം അന്‍പരശന്‍ ഷോറൂം ഉപഭോക്താക്കള്‍ക്കായി തുറന്നുനല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാഞ്ചിപുരം എംപി ജി സെല്‍വം, ചെങ്കല്‍പ്പട്ട് എംഎല്‍എ വരലക്ഷ്മി മധുസൂദനന്‍, ചെങ്കല്‍പ്പട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ തേന്മൊഴി നരേന്ദ്രന്‍, ചെങ്കല്‍പ്പട്ട് കൗണ്‍സിലര്‍ രാജു, ലുലു ഗോള്‍ഡ് തമിഴ്‌നാട് റീജ്യനല്‍ ഹെഡ് യാസര്‍ കെ ബി എന്നിവര്‍ സംബന്ധിച്ചു.