25
Mar 2025
Tue
25 Mar 2025 Tue
plus one student found hang dead in Kochi

എറണാകുളം പുത്തന്‍ വേലികരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. അഞ്ചുവഴി ആളുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ അമ്മ അര്‍ബുദ രോഗ ബാധിതയാണ്. അമ്മയെയും കൂട്ടി അച്ഛന്‍ ആശുപത്രിയില്‍ പോയി മടങ്ങിവന്നപ്പോഴാണ് അമ്പാടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മയുടെ രോഗാവസ്ഥയില്‍ അമ്പാടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല; പരീക്ഷാദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി