സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പീഡനം താങ്ങാനാവാതെ നവവധു ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദേവിക(35)യാണ് സ്ത്രീധനപീഡനത്താല്‍ തൂങ്ങിമരിച്ചത്.
|
ആറുമാസം മുമ്പാണ് ദേവികയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സതീഷും ഗോവയില്‍ നടന്ന വിപുലമായ ചടങ്ങില്‍ വച്ച് വിവാഹിതരായത്. ദേവികയുടെ മരണത്തിനു പിന്നാലെയാണ് സതീഷ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം വെളിപ്പെടുത്തിയത്.
ALSO READ: വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം; കോഴിക്കോട്ട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





