24
Apr 2025
Fri
24 Apr 2025 Fri
father son duo electrocuted in Thiruvananthapuram

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വീട്ടുകാര്‍ പണം നല്‍കാത്തതിന് 16കാരന്‍ ജീവനൊടുക്കി. പത്തനംതിട്ട തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. ആദിത്യന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങി കുട്ടി മുറിക്കുള്ളില്‍ കയറി തൂങ്ങുകയായിരുന്നു. അമ്മയും അനുജനുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.