പാലക്കാട്ട് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്ത്തകന് റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനാണ് റിമാന്‍ഡിലായത്.
മെയ് 16നായിരുന്നു ഇയാള്‍ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി ഫേസ്ബുക്കില്‍ പങ്കുവച്ചത്.
|
മെയ് 16നായിരുന്നു സംഭവം. ഷൊര്‍ണൂര്‍ പോലീസ് കേസെടുത്ത് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





