ദുബയില്‍ സ്കൂബാ ഡൈവിങ്ങ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍(29)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും ഭാര്യസഹോദരനും രക്ഷപെട്ടു. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.
|
വെള്ളിയാഴ്ച ദുബൈ ജുമൈറ ബീച്ചില്‍ സ്കൂബാ ഡൈവിങ്ങിനിടെയാണ് യുവാവ് അപകടത്തില്‍പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: സ്കൈഡൈവിങ്ങിനിടെ പാരച്യൂട്ട് തുറക്കാൻ വൈകി; ടിക്ക്ടോക്ക് താരം മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


