02
Jun 2025
Mon
02 Jun 2025 Mon
Kollam native man dies in Abu Dhabi

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂര്‍വിള കലാ ജങ്ഷന് സമീപം ആസാദ് നഗറില്‍ ലാലി എം അലി(40)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കള്‍: റൗസ, മുഹമ്മദ് റഊഫ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ALSO READ: ദുബയില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ അപകടം; മലയാളി മരിച്ചു