21
Jun 2025
Sat
21 Jun 2025 Sat
Kerala man dies in Dubai during scuba jumping

ദുബയില്‍ സ്‌കൂബാ ഡൈവിങ്ങ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍(29)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും ഭാര്യസഹോദരനും രക്ഷപെട്ടു. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ദുബൈ ജുമൈറ ബീച്ചില്‍ സ്‌കൂബാ ഡൈവിങ്ങിനിടെയാണ് യുവാവ് അപകടത്തില്‍പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: സ്കൈഡൈവിങ്ങിനിടെ പാരച്യൂട്ട് തുറക്കാൻ വൈകി; ടിക്ക്ടോക്ക് താരം മരിച്ചു