21
Jun 2025
Tue
21 Jun 2025 Tue
Israel claims eliminate Iran's top commander

ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍. ഇറാന്റെ മിലിറ്ററി എമര്‍ജന്‍സി കമാന്‍ഡായ മേജര്‍ ജനറല്‍ അലി ഷദ്മാനിയെ തിങ്കളാഴ്ച നടത്തിയ ആക്രമത്തില്‍ വധിച്ചുവെന്നാണ് ഇസ്രായേല്‍ സേന അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേജര്‍ ജനറല്‍ ഗോലം അലി റാഷിദ് വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു അലി ഷദ്മാനിയെ പദവിയില്‍ നിയോഗിച്ചത്.

ALSO READ: ഇസ്രായേലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈലുകള്‍; കൂട്ടപ്പലായനം; അമേരിക്കന്‍ പടക്കപ്പല്‍ ഗള്‍ഫിലേക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക