സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരളയുടെ സ്ഥാപക അംഗവും മാതൃഭൂമി തൃശ്ശൂര്‍ യൂനിറ്റില്‍ ദീര്‍ഘകാലം സീനിയര്‍ റിപോര്‍ട്ടറും ആയി പ്രവര്‍ത്തിച്ചിട്ടുള്ള എ കെ വിജയന്‍(88)അന്തരിച്ചു. തൃശ്ശൂര്‍ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്ര പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ എന്നും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിജയേട്ടന്‍ തൃശൂരിന്റെ സാംസ്‌കാരിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്നു.
|
ഭാര്യ: കോമളം. മക്കള്‍: മൈത്രി(മാതൃഭൂമി, തൃശൂര്‍), ജൈത്രി, ഭവ്യ(സാമൂഹ്യക്ഷേമ വകുപ്പ്, മട്ടാഞ്ചേരി). മരുമക്കള്‍: ജയദേവന്‍(റിട്ട. യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്), പരേതനായ ദിനേശന്‍, സാബു)
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





