23
Jun 2025
Sun
23 Jun 2025 Sun
15 year old girl found dead in Chalakkudy

തൃശൂര്‍ ചാലക്കുടിയില്‍ 15കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ സ്വദേശി പ്രജീഷ്-സിബി ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നോടെ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് നീക്കി.

ALSO READ: കോഴിക്കോട് 15കാരിയെ 14ഉം 13ഉം വയസ്സുള്ള ആണ്‍കുട്ടികള്‍ പീഡിപ്പിച്ചു; ദൃശ്യം കാമറയില്‍ പകര്‍ത്തി 11കാരന്‍