23
Jun 2025
Mon
23 Jun 2025 Mon
student drown in lake

കുടുംബാംഗങ്ങളുമൊത്ത് കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. മലപ്പുറം ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫ-നജ്‌ലാബി ദമ്പതികളുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മിന്‍ഹ. ഞായറാഴ്ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് സഹോദരങ്ങളുണ്ട്.

ALSO READ: പാസിങ് ഔട്ട് പരേഡിനു ശേഷം നീന്താനിറങ്ങിയ നാവികസേനാ ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു