കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കി. വയനാട്ടില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അങ്കണവാടികള്‍ മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
|
ALSO READ: മാര്‍ക്ക് കുറഞ്ഞതിന് സ്‌കൂളില്‍ വിവേചനം; പാലക്കാട്ട് 14കാരി തൂങ്ങിമരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





