17
Jul 2025
Tue
17 Jul 2025 Tue
King Cobra found under kid's toy car

കണ്ണൂരില്‍ കുട്ടിയുടെ കളിപ്പാട്ടവണ്ടിയുടെ അടിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.കളിപ്പാട്ട വണ്ടിയുടെ അടിയില്‍ അനക്കം കണ്ട് ശ്രീജിത്തിന്റെ ഭാര്യ നോക്കുമ്പോഴാണ് പാമ്പിനെ കാണുന്നത്. സര്‍പ്പ വോളണ്ടിയറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ബിജിലേഷ് കോടിയേരിയെത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്.

ALSO READ: ശിവന്റെ വേഷംകെട്ടിയ യുവാവ് കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക