മലപ്പുറം തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. പൂക്കയില്‍ ട്രസ്റ്റ് പ്ലാസ പാറയില്‍ താമസിക്കുന്ന വഞ്ഞേരിപ്പറമ്പില്‍ ഹംസത്ത്-ആയിഷുമ്മ ദമ്പതികളുടെ മകന്‍ ശരീഫ് എന്ന ബാബു(39)ആണ് മരിച്ചത്.
|
ഭാര്യ: ജസീല(അധ്യാപിക, കാളാട് ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). മക്കള്‍: ഷിഫാന്‍, സിയ, ഷയാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
ALSO READ: പേരാമ്പ്ര സ്വദേശി ഹൃദയാഘാതം മൂലം ദുബയില്‍ മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





