ടെന്നിസ് താരം രാധികാ യാദവിനെ അച്ഛന്‍ വെടിവച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ് 2ലാണ് സംഭവം. ഹരിയാനയുടെ സംസ്ഥാന താരമാണ് 25കാരിയായ രാധിക യാദവ്.
|
അഞ്ചുതവണയാണ് അച്ഛന്‍ രാധികയ്ക്കു നേരെ നിറയൊഴിച്ചത്. ഇതില്‍ മൂന്നെണ്ണം യുവതിയുടെ ദേഹത്ത് കൊണ്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതക കാരണം വ്യക്തമല്ല.
ALSO READ: മുടിവെട്ടാന്‍ നിര്‍ദേശിച്ച പ്രിന്‍സിപ്പലിനെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





