24
Jul 2025
Fri
24 Jul 2025 Fri
woman dies of snake bite

ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു. അരൂര്‍ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു(32)വാണ് മരിച്ചത്. വ്യാഴം രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്തു വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളി രാവിലെയോടെ മരിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: കുഞ്ഞിന് ചോറുവാരികൊടുക്കുന്നതിനിടെ അമ്മ പാമ്പ് കടിയേറ്റു മരിച്ചു